ബിസിനസ് ക്ളാസിലെ 2ഡി സീറ്റില്‍ ഇരുന്ന ഇയാള്‍ സമീപത്തുണ്ടായിരുന്ന യാത്രക്കാരന്റെ മേല്‍ മൂത്രമൊഴിക്കുകയായിരുന്നു. പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും എയര്‍ ഇന്ത്യ പാലിച്ചുവെന്നും സംഭവത്തില്‍ നടപടിയെടുക്കാന്‍ സ്ററാന്‍ഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

Comments: